News2 years ago
പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു
ന്യൂഡല്‍ഹി ; പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു (37) നാഹനാപകടത്തില് മരിച്ചു. ഡല്‍ഹിയില്‍നിന്നു പഞ്ചാബിലെ ഭട്ടിന്ഡയിലേക്കു കാറില്‍ പോകവേ ട്രെയിലര്‍ ഇടിച്ചുണ്ടായ അപകടത്തിലാണു ദീപ് മരിച്ചതെന്നാണു റിപ്പോര്‍ട്ട്. കുണ്ഡ്ലി-മനേസര്‍-പല്‍വാല്‍ (കെഎംപി) എക്സ്പ്രസ്വേയില് രാത്രി ഒന്‍പതരയോടെ...