Latest news1 month ago
കെജ്രിവാളിന്റെ അറസ്റ്റിനെതിരായ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി വിധി ഇന്ന്
ദില്ലി ; മദ്യനയക്കേസില്‍ അരവിന്ദ് കെജരിവാളിന് ഇന്ന് നിർണ്ണായക ദിനം. അറസ്റ്റിനെതിരെ കെജരിവാള്‍ നല്കിയ ഹർജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണ്ണ കാന്താ ശർമ്മയാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പറയുക. അറസ്റ്റ്...