Latest news2 months ago
കൃഷി നഷ്ടം, കറുവ ദ്വീപ് അടച്ചത് തിരച്ചടിയായെന്നും നിഗമനം; കടബാദ്ധ്യത മൂലം വിഷമിച്ചിരുന്ന വയോധികൻ തൂങ്ങി മരിച്ചു
മാനന്തവാടി;കൃഷി നഷ്ടം.കറുവ ദ്വീപ് അടച്ചത് തിരച്ചടിയായി.കടബാദ്ധ്യത മൂലം വിഷമിച്ചിരുന്ന വയോധികൻ തൂങ്ങി മരിച്ചു.വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിന് സമീപം എൻ ആർ എന്ന പോരിൽ ഹോട്ടൽ നടത്തി വന്നിരുന്ന സെബാസ്റ്റ്യൻ (60) ആണ് ആത്മഹത്യ...