Sports2 years ago
ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റൈലിൽ കോളകുപ്പികൾ മാറ്റിവച്ച് ഡേവിഡ് വാർണർ
ദുബായ് ;ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ പത്രസമ്മേളനത്തിനിടെ മുന്നിലുണ്ടായിരുന്ന കോക്ക കോള കുപ്പികൾ മാറ്റിവച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയ 7 വിക്കറ്റിനു ജയിച്ച മത്സരത്തിനു ശേഷമായിരുന്നു തമാശരൂപേണ വാർണറുടെ കുപ്പി...