Latest news9 months ago
അഞ്ചാംമൈലിന് സമീപം അപകടം;ബൈക്ക് യാത്രക്കാരൻ മരിച്ചു,സുഹൃത്തിന്റെ നില ഗുരുതരം
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയിൽ ഡെനീഷ് (24) ആണ് മരണപ്പെട്ടത്. രാവിലെ 8.30 തോടെയായിരുന്നു അപകടം.ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു.ഇയാൾ...