News1 year ago
ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്,പെൺകുട്ടിയെ കുടുക്കാൻ നീക്കമെന്ന് ഗംഗേശാനന്ദ;ലിംഗം ഛേദിയ്ക്കൽ കേസിൽ ട്വസ്റ്റോട് ട്വസ്റ്റ്
തിരുവനന്തപുരം:സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിൽ ഗൂഡാലോചന ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്.കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും സുഹൃത്തും ചേർന്ന് ഗൂഢാലോചന നടത്തി സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ടിലെ സൂചന. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന്...