Latest news7 months ago
നേര്യമംഗലത്ത് ഇടുക്കി റോഡിന് സമീപം മലമുകളിൽ ഭൂമിക്ക് വിള്ളൽ; ഭീതിയകറ്റാൻ നടപടി വേണമെന്ന് നാട്ടുകാർ
കോതമംഗലം;നേര്യമംഗലത്തിന് സമീപം ഇടുക്കി റോഡിനോട് ചേർന്ന് മലമുകളിൽ രൂപംകൊണ്ടിട്ടുള്ള വിള്ളലിന്റെ ദൈർഘ്യവും ആഴവും വർദ്ധിക്കുന്നു.വിദഗ്ധപഠനം നടത്തണമെന്നും ദുരന്തഭീതി ഒഴിവാക്കാൻ നടപടിവേണമെന്നും ആവശ്യം ശക്തം. റോഡിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തിൽ വനമേഖലയിലാണ് പലഭാഗത്തായി വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്.ഏതാനും...