Uncategorized1 month ago
നവവധുവിന് മർദ്ദനം;ഫ്രാൺസിൽ നിന്നും രാഹുലിനെ തിരിച്ചെത്തിക്കാൻ പോലീസ് നീക്കം ഊർജ്ജിതം,റെഡ്കോർണർ നോട്ടിസ് ഇറക്കും
കോഴിക്കോട് ;പന്തീരാങ്കാവിൽ നവവധുവിന് ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചെത്തിക്കുന്നതിന് പോലീസ് നീക്കം ശക്തം. ഇന്റർപോൾ സംസ്ഥാന നോഡൽ ഓഫിസറായ ക്രൈംബ്രാഞ്ച് എഡിജിപി ഇന്റർപോൾ ദേശീയ നോഡൽ ഓഫിസറായ സിബിഐ ഡയറക്ടർക്ക് ഇക്കാര്യത്തിൽ...