News1 year ago
സി പി എം നേതാവിന്റെ കൊലപാതകം ; 4 പേർ കസ്റ്റഡിയിൽ
തിരവല്ല: സിപിഎം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ അതിവേഗ ഇടപെടൽ ഫലം കണ്ടു. 4 യുവാക്കൾ കസ്റ്റഡിയിൽ. ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ്...