News1 year ago
നടപടി വൈകുന്നു ; എസ് രാജേന്ദ്രനെ പുകച്ച് പുറത്തുചാടിയ്ക്കാന്‍ നീക്കം
തൊടുപുഴ; മണിയാശാന്റെ കടുത്ത വിമര്‍ശനങ്ങളിലും കുലുക്കമില്ല.മുന്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രനെ സമ്മര്‍ദ്ധത്തിലാക്കി രാജിവയ്പ്പിയ്ക്കാന് നീക്കം. പാര്‍ട്ടി പ്രദേശിക തലങ്ങളില്‍ ഇതിനുള്ള നീക്കം ശക്തമാണെന്നാണ് സൂചന .സഹകരിച്ച് നിന്നിരുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയെന്നുള്ള...