News1 year ago
വി എസ് അച്യുതാനന്ദന് കോവിഡ് ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം; മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു.മകന് അരുണ്‍കുമാര്‍ പങ്കുവച്ച കുറിപ്പിലുടെയാണ് വിവരം പുറത്തുവന്നിട്ടുള്ളത്.വിദഗ്ധരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പിതാവിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണെന്നും കുറുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്ദര്‍ശകരെ നിയന്ത്രിച്ച് ഒരരത്ഥത്തില് ക്വാറന്റൈനിലാണ് അച്ഛന് കഴിഞ്ഞിരുന്നത്.നിര്‍ഭാഗ്യവശാല്‍ അച്ഛനെ പരിചരിച്ചിരുന്ന...