News1 year ago
ചെടി നട്ടുവളർത്തി , താമസക്കാർക്ക് ആവശ്യം പോലെ കഞ്ചാവ് വിൽപ്പനയും ; മൂന്നാറിൽ കോട്ടേജ് ഉടമ അറസ്ൽ
മൂന്നാർ :താമസക്കാർക്ക് ആവശ്യം പോലെ കഞ്ചാവ് നൽകും. ചെടി നട്ടുവളർത്തി കഞ്ചാവ് ഉൽപ്പാദിപ്പിക്കാനും നീക്കം.മൂന്നാറിൽ കോട്ടേജ് ഉടമ അറസ്റ്റിൽ. മൂന്നാർ ഇക്കാനഗറിൽ ലൈറ്റ് ലാന്റ് കോട്ടേജ് നടത്തിവരുന്ന ഫ്രാൻസീസ് മിൽട്ടനെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.കുറഞ്ഞ...