News2 years ago
കോതമംഗലം കണ്വെന്ഷന് മാര്‍ച്ച് 23 മുതല്‍ 27 വരെ
കോതമംഗലം: മാര്‍ തോമ ചെറിയപള്ളിയില്‍ എല്ലാ വര്‍ഷവും പാതിനോമ്പിനോടനുബന്ധിച്ചു നടത്തി വരാറുള്ള കോതമംഗലം ബൈബിള്‍ കണ്വെന്ഷന് മാര്‍ച്ച് 23 മുതല്‍ 27 വരെ നടക്കും. മാര്‍ ബേസില്‍ കണ്വെന്ഷന് സെന്ററിലാണ് കണ്വന്ഷന് നടക്കുക. ശ്രേഷ്ഠ കാതോലിക്ക...