News1 year ago
കൊടും ക്രൂരത തടയാൻ വനംവകുപ്പ് ഇടപെടൽ ; മുറിവുകളിൽ തോട്ടികുത്തി ആനകളെ നിയന്ത്രിയിക്കുന്നതിന് വിലക്ക്
തിരുവനന്തപുരം: ആനകളെ അനുസരണ പഠിപ്പിക്കാന്‍ പാപ്പാന്മാര് ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് വിലക്കി വനംലകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍ ആനപാപ്പാന്മാര് ഇരുമ്പ് തോട്ടി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുമ്പ്...