Latest news5 months ago
ഉമ്മൻ ചാണ്ടി അന്തരിച്ചു; തിരാനഷ്ടമെന്ന് നേതാക്കൾ, സംസ്കാരം പുതുപ്പള്ളിയിൽ
തിരുവനന്തപുരം ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. സംസ്കാരം പുതുപ്പള്ളിയില്‍. അരനൂറ്റാണ്ടിലേറെ...