Latest news1 week ago
ശല്യംപാറയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി; പരിക്കേറ്റ അയൽവാസി ആശുപത്രിയിൽ
ഇടുക്കി ; അതിർത്തി തർക്കെത്തെത്തുടർന്ന് വെള്ളത്തൂവൽ ശല്യംപാറയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ശല്യംപാറ സ്വദേശി കാലാപ്പറമ്പിൽ മൊയ്തീൻ കുഞ്ഞുവിനെയാണ് അതിർത്തി തർക്കത്തിന്റെ പേരിൽ അയൽവാസിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കുഴിപ്പിള്ളിൽ ഹനീഫ വെട്ടുകത്തിയുപയോഗിച്ച്...