News1 year ago
6 ജില്ലകളില്‍ ഇന്ന് കൊടും ചൂട് ;കലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്കി
തിരുവനന്തപുരം; 6 ജില്ലകളില്‍ ഇന്ന് ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെടാന്‍ സാധ്യത. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില സാധാരണയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര...