Local News1 year ago
കണ്ടാൽ അറയ്ക്കും പാതയോരം മുഖം മിനുക്കുന്നു ; മെമ്പറുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നീക്കത്തിന് പരക്കെ കയ്യടി
കോതമംഗലം ; മാലിന്യങ്ങളും കാടും നിറഞ്ഞ് ശോചനീയവസ്ഥയിലായ തങ്കളം -കാക്കനാട് പാതയുടെ ഇരുവശങ്ങളും ശുചീകരിക്കുന്നു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡ് മെമ്പർ കെ കെ നാസറിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗ പെടുത്തിയാണ് ശുചീകരണ...