Uncategorized1 month ago
ക്ലീനിംങ് ഡേ ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ ശുചീകരണം നടത്തി
കോതമംഗലം;ഡിവൈഎഫ്ഐ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന സ്കൂള്‍ ക്ലീനിംങ് ഡേയുടെ ഭാഗമായി ഡിവൈഎഫ്ഐ നെല്ലിക്കുഴി ഈസ്റ്റ്, നെല്ലിക്കുഴി വെസ്റ്റ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നെല്ലിക്കുഴി ഗവണ്മെന്റ് സ്കൂളിന്റെ പരിസരം വൃത്തിയാക്കി. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്ക് കളിക്കുന്നതിന് ആവശ്യമായ പുതിയ ഗ്രൗണ്ട്...