Latest news5 days ago
ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ അപകടം:കുടുംബത്തിന് നഷ്ട്ടപരിഹാരം നൽകുമെന്ന് വ്യോമയാന മന്ത്രി
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം.മരിച്ചവരുടെ കുടുംബത്തിന് നഷ്ട്ടപരിഹാരം നൽകുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിൻജാരാപു. അപകടത്തിൽ 2 പേർ മരിക്കുകയും 7 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഡിപ്പാർച്ചർ...