Latest news2 months ago
വഴിതെറ്റി കാട്ടില്‍ അകപ്പെട്ടു, ദിക്കറിയാതെ അലഞ്ഞത് രണ്ട് രാവും ഒരു പകലും;ജോമോന് മടങ്ങിയെത്തിയതില്‍ പരക്കെ ആഹ്ളാദം
ചെറുതോണി;രണ്ടു രാത്രിയും ഒരു പകലും വന്യമൃഗങ്ങള്‍ക്കൊപ്പം കാട്ടില്‍.രാത്രി കഴിച്ചുകൂട്ടിയത് മരക്കൊമ്പുകളില്‍.ജീവന് നിലനിര്‍ത്തിയത് പുഴയിലെ വെള്ളം കുടിച്ചും.പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജോമോന് മടങ്ങിയെത്തിയപ്പോള്‍ ഉറ്റവര്‍ക്കും അടുപ്പക്കാര്‍ക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. മ വിഹരിക്കുന്ന ഉള്‍ക്കാട്ടില്‍ യുവാവ് ഒറ്റപ്പെട്ടു പോയത്...