News1 year ago
ക്രിസ്മസ് ആഘോഷം; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് എസ് പി
കൊച്ചി:ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളിൽ കർശന പരിശോധനയുമായി എറണആകുളം റൂറൽ ജില്ലാ പോലീസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് അറിയിച്ചു. ഈ ദിവസങ്ങളിൽ വാഹന പരിശോധന...