News2 years ago
കാണാതായ 40092 കുട്ടികളെ കണ്ടെത്തായിട്ടില്ലന്ന് കേന്ദ്രം;പരക്കെ ആശങ്ക
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ കുട്ടികളിൽ 40092 കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്രം. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി...