News6 days ago
ചേറ്റുവയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
തൃശ്ശൂർ ; തൃശൂർ ചേറ്റുവയില്‍ ഫ്രിഡ്ജില്‍ ഗ്യാസ് നിറയ്ക്കന്നതിനിടയില്‍ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി വീട്ടില്‍ ജിമ്മിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തും തീ പിടിച്ചു. അറ്റകുറ്റപ്പണി നടക്കുന്ന...