News1 year ago
സ്കൂളിൽ ഫർണ്ണിച്ചറില്ലന്ന് പിടിഎ ,ഉടൻ സഹായം എത്തിച്ച് ജില്ലാപഞ്ചായത്തംഗം ; റഷീദ സലീമിന് അഭിനന്ദനപ്രവാഹം
കോതമംഗലം;ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെക്കന്റി സ്ക്കൂളിന് ജില്ലാപഞ്ചായത്ത് മെംബർ റഷീദ സലീമിന്റെ നേതൃത്വത്തിൽ ഫർണീച്ചറുകൾ കൈമാറി . ഇന്ന് മുതൽ വിദ്യാലയങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേയ്ക്ക് മാറുന്ന സാഹചര്യത്തിൽ,സ്കൂളിൽ ഫർണ്ണിച്ചറുകളുടെ കുറവുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടർന്നാണ് രണ്ട് ക്ലാസ്...