Uncategorized1 month ago
ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ യുവതിയെ അപമാനിച്ച സംഭവത്തില്‍ ചാനല്‍ നടത്തിപ്പുകാരന് അറസ്റ്റില്‍
മലപ്പുറം ;ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ യുവതിയെ അപമാനിച്ച സംഭവത്തില്‍ ചാനല്‍ നടത്തിപ്പുകാരന് അറസ്റ്റില്‍. മലപ്പുറം അമരമ്പലം സൗത്ത് മാമ്പൊയില്‍ ഭാഗത്ത് വേണാനിക്കോട് വീട്ടില്‍ ബൈജുവനെയാണ് (45) എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള...