അടിമാലി:ഫയർഫോഴ്സ് തിരച്ചിൽ വിഫലം.ആനക്കുളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസി(29 )നെ കണ്ടെത്താൻ ആദിവാസികളുടെ സഹായം തേടി കുടുംബം. 4 ദിവസം തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും ക്രാസിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഫയർഫോഴ്സ്...
ചാലക്കുടി;വീട്ടിൽ വച്ചുണ്ടായ വാക്കുതർക്കം പ്രകോപനമായി. റോഡിലേയ്ക്കിറങ്ങിയ മാതാവിനെ പിൻതുടർന്നെത്തി മകൻ വെട്ടിവീഴ്ത്തി.മെച്ചിറ അഞ്ചുകമ്പിനി ഏത്തപ്പിള്ളി വീട്ടിൽ അയ്യപ്പന്റെ ഭാര്യ അമ്മിണി(64)ക്കാണ് മകൻ രതീഷിന്റെ ആക്രമണത്തിൽ ഗുതരമായി പരിക്കേറ്റത്.രതീഷിനെ ചാലക്കുടി പോലീസ് അറസ്റ്റുചെയ്തു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും....