News1 year ago
മാര്‍ത്തോമ ചെറിയ പള്ളിയുടെ കരോള്‍ റാലി നാളെ
കോതമംഗലം;മാർത്തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം നഗരത്തിൽ നാളെ കരോൾ റാലി നട്ക്കും. വൈകിട്ട് 4.30-ന് തങ്കളം ജംഗ്ഷനിൽ നിന്നും ആരംഭിയ്ക്കുന്ന കരോൾ റാലി കോതമംഗലം ടൗൺവഴി കോഴിപ്പിള്ളി ജംഗ്ഷനിലെത്തി തിരികെ ചെറിയ പള്ളിയിൽ...