News1 year ago
ചാണകം ഇറക്കുന്നതിനിടെ തർക്കം ; ഏലത്താട്ടം ഉടമയ്ക്ക് വെടിയേറ്റു , രക്ഷപെടാൻ ശ്രമിച്ചയാൾ പിടിയിൽ
ശാന്തൻപാറ; കൃഷിയിടത്തിലേയ്ക്ക് ചാണകം ഇറക്കുന്നതിനിടെ ഏലത്തോട്ടം ഉടമകൾ തമ്മിൽ തർക്കം.ഒരാൾക്ക് വെടിയേറ്റു.വെടിയുതിർത്തശേഷം രക്ഷപെടാൻ ശ്രമിച്ചയാൾ പോലീസ് കസ്റ്റഡിയിൽ. ഇന്ന് വൈകിട്ട് ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിലെ ബിഎൽറാമിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് വെടിയേറ്റത്.ഇയാളെ...