News1 year ago
250 കിലോ കഞ്ചാവ് കടത്തൽ ;സെൽവകുമാറിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കാൻ പോലീസ് നീക്കം
ആലുവ;ഒറീസയിൽ നിന്ന് ടാങ്കർ ലോറിയിൽ 250 കിലോ കഞ്ചാവ് കടത്തിയ കേസിൽ റിമാന്റിലായ ഡ്രൈവർ തമിഴ്നാട് ഉസലാംപെട്ടി സ്വദേശി സെൽവകുമാറിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് പോലീസ് നീക്കം. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃതത്തിലുള്ള...