News4 days ago
വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് കേബിൾ ടി.വി ടെക്നീഷ്യന് ദാരുണാന്ത്യം
അടിമാലി ; വൈദ്യുത ലൈൻ മാറ്റുന്നതിനിടെ പോസ്റ്റിൽ നിന്ന് വീണ് കേബിൾ ടി.വി ടെക്നീഷ്യന് ദാരുണാന്ത്യം. ആനച്ചാൽ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് 48 ആണ് മരിച്ചത്. ആനച്ചാൽ മേരിലാന്റിൽ വച്ച് ഇന്ന് രാവിലെ...