ഇടുക്കി:ജില്ലയിൽ ഒറ്റയിടിക്ക് 70- ഓളം സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്നു. എറണാകുളത്തുനിന്നും കട്ടപ്പന,കുമളി,പൂപ്പാറ,വട്ടവട,കാന്തല്ലൂർ,നെടുംകണ്ടം തുടങ്ങിയ സ്ഥലങ്ങളെ ബന്ധപ്പെടുത്തി ദശാബ്ദങ്ങളായി നടത്തിവന്നിരുന്ന സർവ്വീസുകളാണ് നിലയ്ക്കുന്നത്. 140 കിലോമീറ്ററിൽ അധികം ദൂരമുള്ള പെർമിറ്റുകൾ പുതുക്കി നൽകേണ്ടതില്ല എന്ന ഗതാതവകുപ്പിന്റെ...
കോതമംഗലം: ഞായറാഴ്ചകളിൽ സ്വകാര്യ ബസുകളും, കെ എസ് ആർ ടി സി ബസുകളും സർവ്വീസ് ചുരുക്കുന്നതുമൂലം ഗ്രാമീണമേഖലകളിൽ യാത്രക്ലേശം രൂക്ഷം. പൂയംകുട്ടി,പിണവർകുടി,വടാട്ടുപാറ,മാലിപ്പാറ,പെരുമണ്ണൂർ,ചാരുപാറ തുടങ്ങിയ മേഖലകളിൽ ജനങ്ങളുടെ പ്രധാനയാത്രമാർഗ്ഗം ബസ്സുകളാണ്. ചികത്സയ്ക്കും സ്വകാര്യ ആവശ്യങ്ങൾക്കും വിവിധ പൊതു...