News1 year ago
ബി എസ് എൻ എൽ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി
കോതമംഗലം: ഡീസൽ, പെട്രോൾ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് വ്യാപാരവ്യവസായ സമിതി കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്താനിക്കാട് ബി എസ് എൻ എൽ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിപിഐഎം...