Latest news5 days ago
മദ്യാപിക്കാത്ത ജീവനക്കാരുടെ ഫലം പോസിറ്റീവ്; കോതമംഗലത്തെ കെഎസ്ആർടിസിയുടെ ബ്രീത്ത് അനലൈസർ പരിശോധന വിവാദത്തിൽ
കൊച്ചി; കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ ബ്രിത്ത് ആനസൈസർ പരിശോധനയിൽ മദ്യപിക്കാത്തവരുടെയും ഫലം പോസിറ്റീവ്. പരിശോധനയിൽ മിഷ്യൻ തകരാർ കണ്ടെത്തിയെന്നും പുറത്തുവരുന്ന വാർത്തകൾ അതിശയോക്തി പരത്തുന്നതെന്നും അധികൃതർ.സംഭവത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം ഇങ്ങിനെ. തൊടുപുഴയിൽ നിന്നെത്തിയ സ്ക്വാഡ് സംഘം...