Latest news5 days ago
തകരാർ പരിഹരിച്ചില്ല: സുനിത വില്യംസ് കുടുങ്ങിയതിൽ നാസക്കെതിരെ വിമർശനം
യുഎസ്:രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവിച്ചത് മൂലം സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സംഭവത്തിൽ നാസക്കെതിരെ വിമർശനമുയരുന്നു.സാങ്കേതികപ്പിഴവുകൾ അധികൃതർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും എന്നാൽ കാര്യമായ ഇടപെടലുകൾ നടത്തിയിരുന്നില്ല എന്നുമാണ് ഉയർന്നിരിക്കുന്ന വിവാദം. നാസയ്ക്കൊപ്പം...