News1 year ago
ഭൂതത്താന്കെട്ടില് ബോട്ടിംഗ് ആരംഭിച്ചു
കോതമംഗലം:എറണാകുളം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താന്കെട്ടില് ബോട്ടിംഗ് ആരംഭിച്ചു. ഇതോടെ ഇവിടേയ്ക്കുള്ള സഞ്ചാരികളുടെ പ്രവാഹം വര്‍ദ്ധിച്ചിട്ടുണ്ട്.പെരിയാറിന് കുറുകെ തീര്‍ത്തിട്ടുള്ള അണക്കെട്ടും ഇതോടനുബന്ധിച്ചുള്ള പാര്‍ക്കും ഐതീഹ്യങ്ങളുറങ്ങുന്ന പഴയ ഭൂതത്താന്കെട്ടുമാണ് ഇവിടുത്തെ പ്രധാന കാഴ്്ചകള്‍. ജലാശയത്തിന്റെ ഇരുവശങ്ങളും...