Latest news9 months ago
വൈദ്യുതി തടസം ; മാങ്കുളം ന്യൂസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി,ആവശ്യങ്ങൾ പരിഗണിക്കുമെന്ന് അധികൃതർ
അടിമാലി;വൈദ്യുതി തടസത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈദ്യുതവകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധം. മാങ്കുളം ന്യൂസിന്റെ നേതൃത്വത്തിലാണ് ഇന്ന് കനത്ത മഴയെ അവഗണിച്ച് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചിത്തിരപുരം പവർഹൗസ് എ ഇ ഓഫീസിന് മുന്നിൽ ധർണ്ണ...