Latest news8 months ago
മുൻ വൈരാഗ്യം; യുവതിയുടെ പൃഷ്ഠത്തിൽ കത്തി കുത്തിയിറക്കിയ പോക്സോ കേസ് പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ;മുൻ വൈരാഗ്യത്തെത്തുടർന്ന് യുവതിയുടെ പൃഷ്ടത്തിൽ കത്തിക്ക് കുത്തി.പോക്സോ കേസ് പ്രതി അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചൻ (35) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിനടുത്തുള്ള ഡി.ഇ.ഓ ഓഫീസിന് സമീപത്തെ വീട്ടിൽ...