News1 year ago
മോശമായി പെരുമാറിയ ശേഷം രക്ഷപെടാന്‍ ശ്രമം;ബൈക്ക് യാത്രക്കാരനെ വനിത എസ് ഐ പിന്തുടര്ന്ന് പിടികൂടി
കോഴിക്കോട്: ബൈക്കിലെത്തി തന്നോട് മോശമായി പെരുമാറിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഞരമ്പുരോഗിയെ വനിത എസ് ഐ പിന്തുടര്ന്ന് പിടികൂടി. വ്യാഴാഴ്ച രാത്രി 7.45 ഓടെ വെള്ളിപറമ്പ് ആറാം മൈലിനുസമീപം പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.യ്ക്കിടെയാണ് സംഭവം....