Latest news5 days ago
കോതമംഗലം കുത്തു കുഴിയിൽ വാഹനാപകടം: യുവാവ് മരിച്ചു
കോതമംഗലം: കുത്തുകുഴിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടുക്കി മുരിക്കാശ്ശേരി സ്വദേശി അമ്പത്തുംമുക്കൽ വീട്ടിൽ നിഖിൽ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്ന് രാവിലെ നിഖിൽ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻതന്നെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും...