Latest news10 months ago
ജിഎസ്റ്റി കുടിശിഖ 66 ലക്ഷം; നോട്ടീസ് കിട്ടിയത് കണ്ടന്തറയിലെ ബിദ്യുത് ഷേക്കിന്, ഞെട്ടൽ വിട്ടുമാറുന്നില്ലന്ന് വറപൊരി വിൽപ്പനക്കാരൻ
പെരുമ്പാവൂർ;കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനി കുടിശിഖ വരുത്തിയ 66 ലക്ഷം രൂപ അടയ്ക്കാത്തതിന് പെരുമ്പാവൂരിൽ ചെറുകിട കച്ചവടം നടത്തുന്ന ബംഗാൾ സ്വദേശിക്ക് കാരണം കാണിക്കൽ നോട്ടിസ്. കണ്ടന്തറയിൽ ശീതളപാനീയങ്ങളും വറപൊരികളും വിൽക്കുന്ന ബംഗാൾ മുർഷിദാബാദ് സ്വദേശി...