Latest news5 months ago
മകന്റെ മരണത്തിന് കാരണം ചൈനീസ് വായ്പാ ആപ്പ് ഏജന്റുമാരുടെ കൊടുംക്രുരതയെന്ന് പിതാവ്
ബെംഗളൂരു∙ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന്, ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാർ മകന്റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നെന്ന് പിതാവ്. ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത മലയാളി എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ പിതാവ് ഗോപിനാഥ് നായർ ആണ്...