Latest news2 weeks ago
ബംഗാൾ ട്രെയിൻ ദുരന്തം ; മരണം 15 ആയി, ജീവൻ പൊലിഞ്ഞവര്‍ക്ക് 10 ലക്ഷം രൂപയും , ഗുരുതര പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും ധനസഹായമായി നല്‍കും
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തില്‍പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചg. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും സാരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും അടിയന്തര സഹായമായി നല്‍കും. നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. കേന്ദ്ര...