News1 year ago
ബംഗാളില്‍ അരുംകൊല നടത്തി മുങ്ങിയ പ്രതി തൊടുപുഴയില്‍ പിടിയില്‍
തൊടുപുഴ:2021 -ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്ന് യുവാവിനെ അടിച്ചുവീഴ്ത്തി,ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ തൊടുപുഴയില്‍ നിന്നും പിടികൂടി. മുര്‍ഷിദാബാദ് ജില്ലയിലെ മോമിന്‍പൂര്‍ ഹല്സാനപാര സ്വദേശി തുതുല്‍ ഹല്സാന(40)യാണ് അറസ്റ്റിലായിട്ടുള്ളത്.പഞ്ചിമബംഗാള്‍ ദംഗല്‍...