News5 days ago
അനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി സമൂഹ വിവാഹമൊരുക്കി മുകേഷ് അംബാനി
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുന്നോടിയായി മുകേഷ് അംബാനിയും നിത അംബാനിയും ജൂലൈ 2 ന് മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയില്‍ സമൂഹ വിവാഹം സംഘടിപ്പിക്കും. ചടങ്ങുകള്‍ നടക്കുന്നത് വൈകുന്നേരം 4:30 ന് പാല്‍ഘറിലെ സ്വാമി...