News1 year ago
നെല്ലിക്കുഴിയിലെ സൗന്ദര്യവല്‍ക്കരണം ; ചെടികള്‍ നട്ടവര് തന്നെ തീയിട്ട് നശിപ്പിച്ചെന്ന് കോണ്‍ഗ്രസ്
( വീഡിയോ കാണാം) കോതമംഗലം;നെല്ലിക്കുഴി പഞ്ചായത്തിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതി കരിഞ്ഞുണങ്ങിയെന്ന് പ്രതിപക്ഷം.മണ്ണുകടത്തല്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതിയെന്നുള്ള കോണ്‍ഗ്രസിന്റെ ആരോപണം ശരിയായിരുന്നെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എം വി റെജി പറഞ്ഞു. സൗന്ദര്യവത്ക്കരണ പേര് പറഞ്ഞ്...