Film News1 year ago
നടിയെ ആക്രമിച്ച കേസ്;ദൃശ്യത്തിന് ശബ്ദം കൂട്ടി,വ്യക്തത വരുത്താന്‍ അന്വേഷണം
കൊച്ചി ;നടിയെ പള്‍സര്‍ സുനി ഉപദ്രവിയ്ക്കുന്നത് ദീലീപ് ആസ്വദിച്ചത് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്താല്‍ എന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വ്യക്തവരുത്താന്‍ പോലീസ് നീക്കം. കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ്...