Latest news9 months ago
കോതമംഗലം ഫുട്ബോൾ ലഹരിയിൽ;അസീസ് റാവുത്തർ മെമ്മോറിയൽ അഖിലകേരള ഫുട്ബോൾ ടൂർണ്ണമെന്റിന് ഇന്ന് കിക്കോഫ്
കോതമംഗലം:ഡിവൈഎഫ് ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന അസീസ് റാവുത്തർ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണ്ണമെന്റിന് ഫുട്ബോൾ ടൂർണ്ണമെന്റിന് ഇന്ന് കോതമംഗലം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ കിക്കോഫ് . വൈകിട്ട് ആറിന് ഡിവൈഎഫ്ഐ സംസ്ഥാന...