News1 year ago
നേര്യമംഗലത്ത് വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു , രക്ഷിയ്ക്കാൻ ശ്രമിയ്ക്കവെ യുവാവിനും ഗുരുതര പരിക്ക്
കോതമംഗലം: നേര്യമംഗലത്ത് വീട്ടമ്മ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രക്ഷിയ്ക്കാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം നേര്യമംഗലം സെറ്റിൽമെന്റ് കോളനി (ചന്തു കോളനി )യിലെ ഷാജിയുടെ ഭാര്യ നിഷ, ഷാജിയുടെ ആദ്യ വിവാഹ ബന്ധത്തിലെ...