Uncategorized1 month ago
പട്ടാപ്പകൽ 9 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; വാഹനം കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതം
ആലപ്പുഴ ; ആലപ്പുഴയില്‍ പട്ടാപ്പകല്‍ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. നീർക്കുന്നം എസ് എൻ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയിരുന്നു സംഭവം.വൈകീട്ട് അടുത്തുള്ള വീട്ടില്‍ ട്യൂഷൻ...